Sony WF-1000XM6 TWS earbuds worth your hard-earned money? In this detailed review, we put Sony's latest flagship wireless earbuds to the ultimate test. We dive deep into active noise cancellation (ANC), audio quality, battery life, call performance, comfort, and the new design updates compared to the WF-1000XM5. Whether you are an audiophile looking for high-res wireless audio or someone who wants world-class noise isolation for travel and work, find out if these are the best wireless earbuds to buy right now! Don't forget to Like, Share, and Subscribe for more tech reviews and in-depth audio gear breakdowns! #SonyWF1000XM6 #SonyEarbuds #TechReview #WirelessEarbuds #Audiophile-------- The device featured in the video was supplied by the respective brand. However, the opinions expressed in this video are entirely my own and based solely on my experience with the product. --------- Related channel:- WhatsApp : https://whatsapp.com/channel/0029VaBWBNmKbYMSPuxuHX0x Facebook - https://www.facebook.com/PrathapGTech Twitter - http://www.twitter.com/prathapgtech Instagram - https://www.instagram.com/prathapgtech Broadcast channel Insta - https://ig.me/j/AbZpv08fTmnnapeJ/
ADVERTISEMENT
ഞാൻ വാങ്ങി 950 dhs. സൌണ്ട് ക്വാളിറ്റി അടിപൊളിയാണ്. ഒരു ബുദ്ധിമുട്ട് ഞാൻ അനുഭവിച്ചത് ഇത് വെച്ച് ഓടാനോ ചാടാനോ പറ്റില്ല താഴെ പോകും. ഒരു വൈകുന്നേരങ്ങളിൽ സ്പോർട്സ് ചെയ്യുമ്പോൾ പ്രതേകിച്ചു രാത്രി സമയങ്ങളിൽ ഔട്ഡോർ പാർക്ക് ബീച്ച് ഓടുമ്പോൾ താഴെ പോയാൽ കണ്ട് കിട്ടാൻ ബുദ്ധിമുട്ടാണ്.
30000 Rs worth ആണ് പൈസക്കാർക്ക് 😂.എല്ലാ പൈസക്കാരും പെട്ടെന്നുതന്നെ വാങ്ങിച്ചു Review ഇടേണ്ടതാണ് 👍🥹🥴😂
വാങ്ങിക്കാൻ വരട്ടേ അടുത്ത മാസം ഞാൻ മാറ്റി പറഞ്ഞാലോ 😁
എടുക്കാൻ വരട്ടെ..കിടിലൻ ഓഫർ വരുന്നുണ്ട് ❤️🔥
അടിപൊളി ആണ് ഞാൻ ഉപയോഗിക്കുന്നുണ്ട്
Njan use cheyyunnund thee sadhanam🔥
ഈ മാസം വാങ്ങേണ്ട, അടുത്ത മാസം സൂപ്പർ സാധനം വരുന്നുണ്ട്.
Kashtam around 10 months kazhinjano thanithokke ariyinne, Poli tech knowledge channel...
Realme buds🔥
Ankher sound core..4nc eduthu kidilan sadhanm
Using WFX1000M5👍
Adipoli 🌠🌠🌠🌠
Sony WF - C510 ❤
ഈ ചെറിയ ഹെഡ് സെറ്റിന് ഇത്രയും വിലയോ 😮
Sony de wF 1000xm5 engnayaaa bro
അണ്ണൻ എവിടെങ്കിലും ഒരിടത്തു ഒന്ന് ഉറച്ചു നിൽക്കു 🙏🙏
നിങ്ങളെന്താണ് ബ്രോ പറയുന്നത്. ഹാർഡ്വെയർ കിംഗ് സോണിയുമായിട്ടാണോ ആപ്പിളിനെ കമ്പയർ ചെയ്യുന്നത്. ആപ്പിൾ തന്നെ വല്ലവരുടെ കൈയ്യീന്ന് വാങ്ങിയ സാധനങ്ങൾ കൂട്ടി ചേർത്താണ് ഇതൊക്കെ ഉണ്ടാകുന്നത്. ഈ റേഞ്ചിൽ സോണിക്ക് അൽപമെങ്കിലും ഒരു എതിരാളി ഉണ്ടെങ്കിൽ അത് Akg യും Harman kardon , JBL ഒക്കെ സ്വന്തമായിട്ടുള്ള സാംസങ്ങ് ആണ്.
AirPods Pro 2 with MagSafe Charging Case (USB-C): 9A348 update review video
പെർഫോമൻസ് 🔥🔥🔥 ആണ്, നോ കോംപ്രമൈസ്... 5 മാസമായി ഉപയോഗിക്കുന്നു. (Fit 👎)
Price over are pod with translater