മലപ്പുറത്ത് നിന്നും ദസറയ്ക്ക് പോയ മലയാളി സംഘത്തിന്റെ മുന്നിൽ കരിമ്പുലി.. #BlackPanther #MysuruDasara #WildLifeKerala #ViralVideo #MathrubhumiNews #MalappuramNews . . Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala. It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News. #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ Facebook Link : https://www.facebook.com/mbnewsin Instagram Link : https://www.instagram.com/mathrubhuminewstv/ Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you. #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews Happy viewing! Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd. Mathrubhumi News. All rights reserved ©.
ADVERTISEMENT
മൃഗങ്ങളുടെ നാട്ടിൽ കൂടെ പോയാൽ മൃഗങ്ങളെ കാണും..... ഇതൊക്കെ ഇത്രേം വല്യ വാർത്തയാണ് 🤗
ഞാനൊന്നും ബാംഗ്ലൂരിൽ നിന്നും എത്ര തവണ നാട്ടിലേക്ക് വരുന്നു.. കരിമ്പുലി പോയിട്ട് ഒരു നായ പോലും കുറുകെ പോകാറില്ല...😢
എന്റെ സ്ഥിരം റൂട്ട് 😂
കാറിൽ നിന്ന് ഇറങ്ങി കരിമ്പുലിയുടെ പുറകെ പോകാതിരുന്നത് ഭാഗ്യം
ഇതൊക്കെ രാത്രിയിൽ ഇറങ്ങിയാൽ ഉള്ള അവസ്ഥ
Smart black panther😊😊😊
Le puli...daivame..swantham natilum irangan patille
Black panther and tiger cross breed annenn thonnunnu 😮❤
പുള്ളി പുലിയാണ് വീഡിയോയിൽ കണ്ടിട്ട്.... ശ്രദ്ധിച്ചാൽ മനസ്സിലാകും
പുള്ളി പുലി ആണ്, ശ്രെദ്ധിച്ചാൽ അറിയാം,
ഞാനും കണ്ടിട്ടുണ്ട്...
Kattill kodee povmbo kannumm
Superb❤
ഞാൻ മിക്കവാറും കാണാറുണ്ട് . 😂
Ithu sadha puli aanu light kuravaayathu kondu karimpuli aayi thonnunnathu aanu
Aazchayil orikkal bangaloor pokunna njammal ith vare kaakkaye polum ividunn kaanaarill😂😂😂😂😂😊
AI... മാതൃഭൂമിക്ക് ന്യൂസ് പഞ്ഞം
കരിമ്പുലി എന്നൊരു പുലി ഇന്ത്യയിൽ ഇല്ല മാതൃഭൂമിക്കാരെ ആമസോണിൽ മാത്രമേ ഉള്ളു ഇത് സാധാരണ കാണുന്ന പുള്ളി പുലിയാണ് അതിന്റെ ശരീരത്തിന്റെ പ്രതേയഗത കൊണ്ട് ആണ് ആ നിറം സൂക്ഷിച്ചു നോക്കിയാൽ പുള്ളികൾ കാണാം ദേഹത്ത്
Avarude lokam..let them enjoy😊
അവിടെ ഉള്ളവർക്ക് ഇതൊരു സ്ഥിരം കഴിച്ച ആയിരിക്കും.😊