നഷ്ടപെട്ട കാൽ വീണ്ടും നിർമ്മിക്കുന്ന , തലച്ചോറും ഹൃദയവും വരെ സ്വയം നന്നാക്കാൻ ശേഷിയുള്ള, വളർച്ച പൂർത്തിയാക്കാതെ കുഞ്ഞായി തന്നെ ജീവിക്കുന്ന അത്ഭുത ജീവിയാണ് ആക്സലോട്ട്ൽ (Axolotl - Ambystoma mexicanum). കാഴ്ചയിൽ ഒരു കൊച്ചു കാർട്ടൂൺ കഥാപാത്രത്തെപ്പോലെ എപ്പോഴും ചിരിച്ചുനിൽക്കുന്ന ഈ മെക്സിക്കൻ ഉഭയജീവി ആധുനിക മെഡിക്കൽ ശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കുന്ന ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഒന്നാണ്. ഒരു അവയവം നഷ്ടപ്പെട്ടാൽ ഒരു വടുവോ തഴമ്പോ ഇല്ലാതെ അസ്ഥികളും പേശികളും നാഡികളും സഹിതം അതേപടി പുനർനിർമ്മിക്കാൻ (Regeneration) ഇവയ്ക്ക് എങ്ങനെ സാധിക്കുന്നു? ലാർവ ഘട്ടത്തിലെ ശാരീരിക ലക്ഷണങ്ങൾ മാറ്റാതെ ജീവിതകാലം മുഴുവൻ നിലനിർത്തുന്ന 'നിയോട്ടെനി' (Neoteny) എന്ന പ്രതിഭാസത്തിന്റെ ശാസ്ത്രമെന്താണ്? മനുഷ്യനേക്കാൾ പത്തിരട്ടി വലിപ്പമുള്ള ഇവയുടെ ജനിതകഘടനയുടെ (Genome) രഹസ്യങ്ങൾ എന്തൊക്കെയാണ്? മെക്സിക്കോയിലെ സോച്ചിമിൽകോ തടാകത്തിൽ ഇവ നേരിടുന്ന ഗുരുതരമായ വംശനാശഭീഷണിയും, പുനരുജ്ജീവന ജീവശാസ്ത്രത്തിൽ (Regenerative Biology) ഇവ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങളും വിശദമായി പരിശോധിക്കുന്നു . #axolotl , Axolotl Malayalam, Axolotl documentary, Axolotl science, Axolotl regeneration, Mexican walking fish, Neoteny explained, Blastema formation, Limb regeneration, Brain regeneration, #amphibians life cycle, #salamander malayalam, #biology #documentary Malayalam, Science communicator Kerala, Vijayakumar Blathur, Xochimilco Axolotl, Critically endangered species, Axolotl genome nature, Science facts Malayalam, Malayalam science documentary 📌 Subscribe for more Science & Nature content: https://www.youtube.com/@vijayakumarblathur https://www.youtube.com/@Blathurtalks 📩 Business / Inquiries: [email protected] ================================================== COPYRIGHT & FAIR USE DISCLAIMER ================================================== 1. Purpose & Educational Nature: This video is created strictly for non-commercial, educational, scientific awareness, and research purposes. It provides transformative commentary and visual synthesis to promote scientific literacy and biodiversity education. 2. Statutory Legal Framework (Fair Dealing & Fair Use): • Indian Copyright Act, 1957 (Section 52): External materials are utilized under the statutory principles of "Fair Dealing" for private study, scientific research, criticism, review, and public interest reporting. • US Copyright Act, 1976 (Section 107): Allowance is made for "Fair Use" for purposes such as criticism, comment, news reporting, teaching, scholarship, and research. 3. Third-Party Materials & Attribution: • Visual assets (images, graphics, and video clips) are primarily sourced from Wikimedia Commons, open repositories under Creative Commons licenses (CC BY / CC BY-SA / Public Domain), and authorized public domains. • All rights, trademarks, and copyrights remain the exclusive property of their respective creators and owners. I do not claim any ownership over these third-party materials. 4. Notice for Copyright Owners & Resolution: I maintain the utmost respect for intellectual property rights. If you are the verified copyright owner of any material used in this video and have concerns regarding its usage or attribution: • Please reach out via email before initiating any formal copyright claims or strikes. • Contact Email: [email protected] • I will review the request and resolve it immediately (via proper credit attribution, modification, or complete removal) within 24–48 hours in good faith. ==================================================
ADVERTISEMENT
മനോഹരം
♥️
ഞാൻ മുൻപ് വസായിയിൽ പോയപ്പോൾ അവിടെ ഒരു മീനിനെ കണ്ടു അത് അവിടത്തെ ഇഷ്ട വിഭവമാണ് അതിന് കാഴ്ചയിൽ നല്ല സാമ്യമുണ്ട് അതിനെ ബൊമ്പിൽ എന്നാണ് പറയുന്നത്
♥️🤍
Apol ivan oru 50% Deadpool aanu
👌🫀🫀