സംഭവം ആകെ കൈവിട്ടല്ലോ 😳 Stay Tuned | 22.10.2026 | 8:30PM | Prerelease | Bumper Raja Bumper Raja on October 21, 22 & 23 at 8:30 PM ❤️ Oru Chiri Iru Chiri Bumper Chiri | MON - FRI @ 8:30 PM AND SAT - SUN @ 9:00 PM | EPI 268 | Prerelease Watch the full episode of Oru Chiri Iru Chiri Bumper Chiri on manoramaMAX : https://www.manoramamax.com/programs/detail/40001558/oru-chiri-iru-chiri-bumper-chiri-3/ep-265-oru-chiri-iru-chiri-bumper-chiri-3- #mazhavilmanorama #manoramamax #karthiksurya #prerelease #oruchiriiruchiribumperchiri #bumperraja #urvashi #meenakshi #manjupillai #kottayamnazeer #bibingeorge #johnyantony ► Subscribe Now: https://bit.ly/2UsOmyA ► Visit manoramaMAX for full episodes: https://www.manoramamax.com ► Click to install manoramaMAX app: https://www.manoramamax.com/install Follow us on: ►Facebook: https://facebook.com/mazhavilmanorama ►Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil
ADVERTISEMENT
2000 മുതലുള്ള ഈ ട്രെൻഡ് ഇതുവരെ വിടാറായില്ലേ
പണ്ടത്തെ Asianet strategies 😂😂😂😂😂 ayye ഇതുവരെ മാറിയില്ലേ ഇതൊന്നും....bgm ഒരു രക്ഷയും ഇല്ലാ 😂😂😂🤭🤭
റിയാലിറ്റി ഷോയിലും വന്നിരുന്നു അഭിനയിക്കുന്നോ 😂
ഫുൾ പ്ലാൻ ആണ്
ഉവ്വ് ഉവ്വേ 😂script നുള്ളിലും സ്ക്രിപ്റ്റോ
ഇതൊക്കെ കുറെ കണ്ടിട്ടുണ്ട്...10 വർഷം മുൻപ് വേറൊരു ഷോയിൽ ഇത് കാണിക്കുമ്പോൾ ഈ ഐഡിയ പുത്തൻ പുതിയ ഐറ്റം ആയിരുന്നു.
ചത്താലും കാണില്ലടാ 🤣
ഇത് എന്തായാലും കാണുന്നില്ല. ഇത് പോലെ കണ്ടെതെല്ലാം പാളി. 🤣🤣🤣
Ethokke 20 kollam munne fresh item aan, maatti pidikkk😂😂😂😂😂
ഇതൊക്കെ കാണാൻ ഇരിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ
ഞങ്ങള് കാണാൻ വേണ്ടിയിട്ടല്ലേ... ഈ ഡ്രാമയൊക്കെ കാണിക്കണ്ട...🤣🤣 ഉർവശിചേച്ചിയുള്ളുണ്ട് ഈ എപ്പിസോഡ് ഞാൻ ഉറപ്പായും കാണും.. 🤣🤣🤣
Prank 😅❤
അന്നു മാത്രം കാണില്ല അപ്പോഴോ...
Manju. Over 😮
റേറ്റിംഗ് കിട്ടാൻ
ഇതൊക്കെ കാണുമ്പോൾ ചിരി, പുച്ഛം ഒക്കെ വരുന്നു 😂😂. എന്തോന്ന് ഇതൊക്കെ 😂
ഇതൊന്നും ഇനി എൽക്കില്ല... മിനിമം ജഡ്ജോ അങ്കറോ അറ്റാക്ക് വന്നു വീഴണം...
ഇവർ ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല 😁😁😁
Draama
നിങ്ങളുടെ അഫിനയം കൊള്ളാം മാസക്കൂലിയ അതോ ദിവസക്കൂലിയോ 😂😂😂😅