Subscribe For More : M4 Tech : https://www.youtube.com/@M4Techofficial M4 Tech Vlog : https://www.youtube.com/@M4TECHVLOG M4 Tech Shorts : https://www.youtube.com/@m4techshorts353 M4 Tech Edu : https://www.youtube.com/@m4eduofficial My Filming Gear : https://kit.co/M4TECHGEAR/m4-tech-camera-gear-list
ADVERTISEMENT
മുയലിനെ ഒഴിവാക്കുന്നതാണ് നല്ലത് അവന്മാർ കുഴി ഉണ്ടാക്കും പുറത്തേക്ക്
ജിയോ മച്ചാനെ കുളത്തിൽ മീനെ ഇടുന്നുണ്ടോ 😁
മുയലിനെ ഒഴിവാക്കുന്നതാണ് നല്ലത് അവിടെ മൊത്തം കുഴിയാക്കും
കിളിക്കുട് വന്ന് വന്ന് മൃഗശാല ആയി😂
Bro Fancy പ്രാവ്വ് വാങ്ങിക്കോ ❤🔥❤🔥❤🔥
Muyal kuzhi undakum so paambu okke varan chance und
2:40 neelakkili just miss 😂
കുളത്തിൽ മിനിന്നെ ഇടണം. അതുപോലെ മുയലിനെ ഒഴിവാകുന്നത് ആണ് നല്ലത് അത് കുഴി ഇണ്ടാക്കി മറ്റു ജീവികൾ കേറും 🙃😁
ബ്രോ മുഴൽ പണിയാകും മുയലിനെ മേടിച്ചാൽ അത് കൂടു മൊത്തം കുഴി ഉണ്ടാക്കി വെക്കും ആ കുഴിയിലൂടെ കിളികളോ പാമ്പു വല്ലതും അകത്തേക്ക് വരും പണിയാകും മുയൽ വേണ്ട ബ്രോ. കൂടിന്റെ സേഫ്റ്റിയും പരിഗണിക്കണം
Broo കൂട് കുറച്ചും കൂട് വലുതാക്കണം
Notification vannu kandu 🔥🔥
ഒരു പശുനേം കൂടി മേടിച്ചാൽ ഒരു ഫാം ആകും 😅
Killi kuttil camping video cheyo Who is with me 👇🏻
Diamond dove,finches vangg ബ്രോ❤
പ്രാവ് add cheyyo
നല്ല ഒരു കോഴിക്കാർ മീൻ ഗോൾഡൻ ഫിഷ് അതിൽ കുറച്ച് ആമ്പലും
Fishine medikk
COcktail killi kond varanam
Bro kulathil meene idumo pinne thatheyum koodi vedikkumo
Jio machane Fishine apolan idunathe