'അച്ഛന് പാല് തരാനുള്ള സംവിധാനമുണ്ടായിരുന്നെകിൽ തന്നേനെ, അച്ഛനും അമ്മയും ചേർന്നാണ് കുഞ്ഞുണ്ടാകുന്നത്' Thammil Thammil | Thammil Thammil 24 News | Thammil Thammil R Sreekandan Nair Show | Thammil Thammil Latest Episode | 24 News #ThammilThammil #ThammilThammilBySKN #RSreekandanNair #NewsDebate #24News Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwv Follow us to catch up on the latest trends and News. Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18
ADVERTISEMENT
അച്ഛനും അമ്മയുടെയും പുണ്യം മോൾ സൂപ്പർ
നല്ല കൃത്യമായ മറുപടി.
ആ പെൺകുട്ടിക്കു ഒരു മുത്തം 🥰🥰👍👍👍🙏🙏🙏🙏. നല്ല മറുപടി.
ഒരാൾക്ക് സംസാരിക്കാൻ അവസരം കൊടുക്ക് sk
മോൾ പറഞ്ഞത് 100% കറക്റ്റ് 👍🏻 ആ കിളവിയോട് മിണ്ടാതിരിക്കാൻ പറ
മോളു കലക്കി 🎉വിവരം ഉണ്ട്
മോൾ പറയുന്നത് എല്ലാം സത്യമാണ് ❤
നല്ല മറുപടി 🙏മോളെ
ആ പെൺകുട്ടിയോടോപ്പം ❤,👍🏼
ഉണ്ടാക്കിയാൽ മാത്രം പോരാ മോളെ.. മക്കളെ സ്നേഹത്തോടെ വളർത്താനും സാധിക്കണം.. അച്ഛൻ ആയാലും അമ്മ ആയാലും.
നല്ല മറുപടി അച്ചനെ കൂടുതൽ സ്നേഹിക്കുന്ന പൊന്നു മോൾ❤
മിടുക്കി പെണ്ണ്എന്താ.. മിഷൻ ഒന്നുമല്ലല്ലോ
നല്ലമോൾ സൂപ്പർ വിവരം ഉള്ള കുട്ടി
മോളേപറയാൻ അനുവദിക്കണം.. ഇടക്ക് കയറി സംസാരിക്കുന്നതു നല്ല രീതിയല്ല.... സൂപ്പർ മറുപടി....
മോളെ സൂപ്പർ മറുപടി കലക്കി
Midukki very good 👍👍❤️❤️
എനിക്ക് രണ്ട് ആൺ കുട്ടികളാണ് എല്ലാ ജോലികളും ചെയ്യും ഭക്ഷണം വരെ ഉണ്ടാകും
നല്ല കൃത്യമായ മറുപടി മോൾ പറഞ്ഞതാണ് 100%ശെരി യാണ് 💞💞💞
ഈ കൊച്ചു പറയുന്നത് എത്ര സത്യം 👍
മിടുക്കി മോൾ.. കറക്റ്റ് answer ❤