0:00
23:17
23:17

സഞ്ജു സാംസൺ @2028 | Sanju Samson | Shubman Gill | IND vs NZ | Dileep Premachandran | Kamalram Sajeev

Sports

#sanjusamson #indvsnz #t20worldcup ഒരു കാര്യം ഉറപ്പാണ്. അടുത്ത T20 ലോകകപ്പിൽ അതായത് ഓസ്ട്രേലിയ - ന്യൂസീലൻഡിൽ കളിക്കാനുള്ള ടെക്നിക് ഉള്ള രണ്ട് ബാറ്റർമാരേ നമുക്കുള്ളൂ, സഞ്ജുവും ഗില്ലും. ഇവിടെ എന്താണ് ഇവരുടെ ബാറ്റിംഗ് കരുത്ത്? എന്തായിരിക്കും ന്യൂസിലൻഡിലെ ഈ നീണ്ട സീരീസിൽ ഇന്ത്യയുടെ ഭാവി? കൂടെ ഇപ്പോൾ നടക്കുന്ന സൗത്ത് ആഫ്രിക്ക-ഓസ്ട്രേലിയ ടെസ്റ്റിൽ ആരാണ് യഥാർത്ഥ നായകൻ എന്ന് വിളിച്ചു പറഞ്ഞ ബവൂമയുടെ ജീവിത്തിലെ കയ്പ്പേറിയ പാസ്റ്റും ഡിസ്കസ് ചെയ്യുന്നു, പ്രശസ്ത സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും തിങ്ക് സ്പോർട്ടിൽ. Sanju Samson's Team India chances in T20 World Cup 2028, Internatinal sports analyst Dileep Premachandran talks to Kamalram Sajeev in Think Sport. Website: https://www.truecopythink.media Facebook: https://www.facebook.com/truecopythink Instagram: https://www.instagram.com/truecopythink ...

ADVERTISEMENT
Comments 0 Be the first to comment