Phoneൽ SIM Card ഉള്ളവർ കാണുക!!
ADVERTISEMENT
Comments 100
irmela_bärer:
PUK, ഓർമിപ്പിക്കല്ലേ പൊന്നെ 😂 , Childhood trauma😅
More Like This
6:04
The most vulnerable week in internet history...
Tech
14.1k
100
0:53
Showing Carter my iPhone Duo
Tech
29.8k
100
11:29
PHP flaw: How AI just hacked an unhackable part of the internet | About That
Tech
2.3k
0
13:19
iPhone Duo Unboxed: My Honest First Impressions
Tech
2.1k
100
0:21
Xbox can manually change your background? NO THANKS
Tech
3.1k
56
6:02
I Try First Apps Made for Duo -- Here's What's Coming Next | One More Thing
Tech
1.7k
0
30:00
Sigma FINALLY Made a Camera I Don't Hate
Tech
2.5k
100
45:36
無盡妥協? Apple iPhone Duo 終極評測 vs Samsung Galaxy Fold8 深度評測
Tech
4.3k
0
You've reached the end
PUK, ഓർമിപ്പിക്കല്ലേ പൊന്നെ 😂 , Childhood trauma😅
പണ്ട് ഇതിൽ പണിഞ്ഞു puk lock ആക്കി വീട്ടിൽ നിന്ന് തെറി കേട്ട കാലം😂😂
PUK ചത്ത് ചത്ത് 😂😂
അങ്ങനെങ്കിൽ മൂന്ന് തവണ sim lock തെറ്റിച്ചു കൊടുത്ത് PUK lock ആക്കിയ ശേഷം customer care ൽ നിന്ന് PUK code കിട്ടുമെങ്കിൽ അതുപയോഗിച്ച് വീണ്ടും തട്ടിപ്പ് നടത്തിക്കൂടെ.?
Puk lock കിട്ടാത്ത oru 90s kids കാണില്ല😂😂 അതൊക്കെ ഒരു കാലം😅
PUK എന്ന് കേട്ടപ്പോ തന്നെ... നെഞ്ചോന്ന് ഇടിച്ചു 😂
Puk code ayoo😅
കള്ളന്മാർക്ക് ഇത് ഒരു അറിവ് ആയിരിക്കും ന്ന് തോനുന്നു 🤷 🤷
സിം പിൻ മറക്കാതിരിക്കാൻ ആ പിൻ നമ്പർ അതെ ഫോണിൽ സേവ് ചെയ്തുവെക്കുന്ന ഞാൻ 😂
Pand vtle phone inte sim lock akit ind game download chyan vendi nokiyatha thall kitiyathin kaiyum kanakum illa🫠
Ohh PUK code കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ച solution ആയിരുന്നില്ലേ 😂😂😂 അതൊക്കെ complaint ആക്കിയ kaalam😅
PUK.. nostalgia 😅💀
Nostalgia adichu😂
ഇത് ഇത് പറഞ്ഞാലാണ് ആളുകളെ ഇത് ചെയ്യുക ഈ പണം ഇടപാട് സംഭവങ്ങൾ സംഭവങ്ങൾ അറിയില്ല
Ithonnum ariyathavarkk padipicch kodutthu 😂😂
❌❌❌❌📵📵📵ee kazhinja uthradam nalil njnnleavinu nattilottu varunna vazhiyil delhiyil vachu traininakathu vachu ente phon oodikunodirunna trainil ninnum phon moshtticgu avan chadikalanjarunu .ennitu crt ara kanikoorinullil thanne ente phoninte pattern oke thurannu accountil ninum full paisayumnavar edutharynu ippo ee vedio kandathu kondu chilapo avan maru ingane akum phonile paisa eduthatgu ennu maansilayi .ee vedio ipo upakaram ullathanu ellarum ithu cheithum vayikukka. Anubhavam guru phon pokumbole nammal ingane oke cheithirunnal nallatharunu ennu thonnu❌❌❌❌❌📵📵
Safe sim comment box ❎ PUK trauma comment box ✅😂
എന്റപൊന്നെ , പണ്ട് 20 വർഷം മുൻപ് സിംലോക്ക് ആയി പോയിട്ട് puk കോഡ് എന്നന്നറിയാതെ, വീട്ടുകാരെ പേടിച് 7 km ദൂരം ഉള്ള ഫോൺ എടുത്ത കടേലോട്ടു ഒറ്റ ഓട്ടം ആണ് അവിടെ ചെന്ന് ആ ചേട്ടൻ കസ്റ്റമർ കേറിൽ വിളിച്ചു unlock ആക്കിയപ്പോളാ ശ്വാസം നേരെ വീണേ. Puk എന്ന് ഇപ്പം കേട്ടപ്പോൾ ഒരുനിമിഷം ആ ഓട്ടം ഓർത്തുപോയി😟 😂😂😂
ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ.. ഫോൺ മിസ്സ് ആയാൽ കസ്റ്റമർ കെയർ ൽ വിളിച്ചു സിം ബ്ലോക്ക് ആക്കിയാൽ പോരെ.... 🤣🤣
New idea unlocked 😅