Subscribe For More : M4 Tech : https://www.youtube.com/@M4Techofficial M4 Tech Vlog : https://www.youtube.com/@M4TECHVLOG M4 Tech Shorts : https://www.youtube.com/@m4techshorts353 M4 Tech Edu : https://www.youtube.com/@m4eduofficial My Filming Gear : https://kit.co/M4TECHGEAR/m4-tech-camera-gear-list
ADVERTISEMENT
Adutti elephant 🐘 vaganam annulavar undoo
ജിയോ മച്ചാനെ ഈ കമെന്റ് കാണുമോ എന്ന് അറിയില്ല എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ പറഞ്ഞു തരാം 1.birdinu ഇരിക്കാൻ കുറച്ചു കൂടി കമ്പുകൾ കൂടിന്റെ സൈഡിൽ ഇനിയും കൊടുക്കുക. 2. കോഴിയെ അതിൽ ഇടരുത് പെട്ടന്ന് ഇൻഫെക്ഷൻ ആകും. 3. മുയലിനെ മാറ്റണം അതിന്റെ യൂറിൻ ബർഡിൻസിനു ഇൻഫെക്ഷൻ പെട്ടന്ന് ഉണ്ടാകും. 4. Sanitize ചെയുക 1വീക്ക്. 5. കൂട്ടിൽ കുടിക്കുന്ന വെള്ളം തീർന്നാൽ automatic ആയിട്ട് വെള്ളം നിറയുന്നത് വാങ്ങാൻ കിട്ടും. 6. പേര മരത്തിന്റെ കമ്പ് ഒരുപാട് ശിഖരങ്ങൾ ഉള്ളത് കൂടിന്റെ സൈഡിൽ കൊടുത്താൽ Birds ഹാപ്പി ആകും. 7. മുട്ട ഇടുന്ന കലത്തിൽ പഞ്ഞി അല്ലെങ്കിൽ ചീവ് പൊടി ഇട്ട് കൊടുക്കുക മുട്ട പൊട്ടില്ല. 8. കലത്തിന്റെ സൈഡിൽ സ്റ്റാൻഡ് കൊടുക്കുക കിളികൾക്ക് കേറാനും ഇറങ്ങാനും എളുപ്പം ആകും. 9. ഗ്ലാസ് കടയിൽ നിന്ന് റീപ്പർ വാങ്ങി സൈഡിൽ കൊടുക്കുക. സ്ക്വയർ ടൈപ്പ് ആയതുകൊണ്ട് കിളികൾക്ക് പിടിച്ച് ഇരിക്കാൻ എളുപ്പമാണ്.. 10. കൂടിന്റെ നാല് സൈഡും പുല്ലുകൾ എല്ലാം വെട്ടി തുളസി നട്ടു കൊടുക്കുക. 11. ഇഴജന്തുക്കൾ വരാതിരിക്കാൻ ഇത് നല്ലതാണ്. 12. എല്ലാ ദിവസവും തുളസിയില കിളികൾക്ക് കൊടുക്കുക ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. 13. കിളികൾക്ക് കുടിക്കുന്ന വെള്ളത്തിൽ ഇൻഫെക്ഷൻ വരാതിരിക്കാനുള്ള മരുന്ന് അക്വാറിയത്തിൽ കിട്ടും. 14. കൂടിന്റെ സൈഡിൽ എല്ലാം കാടുകൾ വൃത്തിയാക്കി ഇരിക്കാനുള്ള മനോഹരമായ ഒരു ഗാർഡൻ പോലെ സെറ്റ് ചെയ്തെടുക്കാം നല്ല ഭംഗി ആയിരിക്കും. 15. Cocktail എന്ന് പറയുന്ന കിളിയുണ്ട് മച്ചാനെ അതുകൂടി വാങ്ങി ഇട് pwolikkum. 16. മുയലുകൾ കൂട്ടിൽ കുഴിയുണ്ടാക്കാനോ മറ്റു ജീവികളുടെമേൽ ചാടാനോ ശ്രമിക്കാറുണ്ട്. താഴെ നിൽക്കുന്ന കോഴികൾക്കോ ലവ് ബേർഡ്സിനോ ഇവ മൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടോ എന്ന് നോക്കുക. 17. കോഴികളിലും മുയലുകളിലും വിരശല്യം (Worms) ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇത് ലവ് ബേർഡ്സിലേക്കും പകരാം. അതിനാൽ മൃഗഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ഇടവേളകളിൽ ഇവയ്ക്ക് വിരമരുന്ന് നൽകുക.
വലിയ പഞ്ചവർണ്ണ തത്തയെ വാങ്ങിയാൽ അടിപൊളിയാകും 😊❤
ഫ്രീ കിട്ടിയ കാടയിനെ ഒറ്റക്ക് ഇടല്ലെ.അതെ പോലത്തെ കൊറച്ചെ കാടയിനെ വാങ്ങിച്ചു ഇടാമോ 🙃
Machane കിളിക്കുട് വലുതാക്കണം അല്ലെങ്കിൽ ബോർ ആകും 👏😍
എന്താണ് എന്ന് അറിയില്ല ഈ കിളികൂടിൻ്റെ ep എല്ലാം വളരെ addictive ആണ്🎉🎉🎉🎉
Bro കുളത്തിൽ കുറച്ച് മീൻ കുഞ്ഞിനെ മേടിച്ച് ഇടുവാണേൽ നല്ല കളർഫുൾ ആയിരിക്കും😌❤️
6:22 bro rabbit vendaaa tto
പഞ്ച വർണ്ണ തത്തയെ വാങ്ങു bro ❤ adipoli avum
കാട കുഞ്ഞിന് കൂട്ടുകാരെ കൊടുക്കണം മച്ചാൻ കാടയെ പരിഗണിക്കുന്നില്ല❤
Kood extend cheyyanam❤😌🔥
മുയലിനെ വേണ്ടാ!😢 ദയവായി അതിൽ മുയലിനെ വയ്ക്കരുത്.❤ The entire ecosystem will be damaged 💔
മുയലിനേയും കോഴിയേയും മാറ്റുന്നത് ആണ് നല്ലത് മച്ചാനെ ❤️
Aduthath gold fish and coicarp venamm ulavarr Like addii❤
Pond il koi carp ittal nice aaville❤
മയിൽ പ്രവിനാ വാങ്ങ് മച്ചാനെ
കുളത്തിൽ മീൻ വേണം പിന്നെ കുളത്തിന്റെ മുകളിൽ അതേ അകൃതിയിൽ തന്നെ ചെറിയ കണ്ണിയുള്ള നെറ്റ് അടിച്ചാൽ അതിൽ ഇടുന്ന മീനിനെ കാണാം പിന്നെ ബാക്കി കിളികൾ ഒന്നും അതിൽ വീണു പോവില്ല
24 hrs camp venam ennullavar like👍🏻
ജിയോ ചേട്ടാ കുളത്തിലേക്ക് കുറച്ച് മീനുകളെ വാങ്ങാൻ പറ്റി കുറച്ച് വലുത് അല്ലെങ്കിൽ കോഴികൾ അതിനെ കൊത്തും.
ബ്രോ മുയലിന് പുല്ല് വെട്ടി കൊടുക്കൂ..😊 ഒരു വള്ളി ചെടിയുണ്ട്. അത് അവർ നല്ലോണം കഴിക്കും