Sunday meal prepping #sunday #mealplanning #productivity #happiness #planning
ADVERTISEMENT
Comments 100
helen_hunter:
yuvi nalla glamour aayi❤
More Like This
1:44:52
Surviving South Africa!! Extreme Food Tour from Joburg to Cape Town!!
Food
44.5k
100
9:54
What I Eat in a Day in the Coldest City on Earth −71°C (−95°F) Sakha Cuisine & Grocery Shopping
Food
126.9k
100
0:16
Thailand’s Unique Street Food – Frog Sausage!
Food
68.9k
100
0:55
#Blade Warrior of Culinary Culture #movie #foryou
Food
544.7k
100
0:46
5 HUGE CULTURE SHOCKS after visiting Korea 🇰🇷 #korea #travelvlog #traveltips
Food
656.2k
100
12:51
What Do You Eat in Antarctica? | Antarctic Extremes
Food
119.8k
100
1:37:29
Surviving Lebanon!! Extreme Middle Eastern Food!!
Food
62.2k
100
42:26
The lives of the Amish in the US | DW Documentary
Food
62.6k
100
You've reached the end
yuvi nalla glamour aayi❤
Oh God!! People are so concerned.. She is a feeding mum.. She needs varieties.. She wouldn't have time when she feels like to cook.. her husband is working.. So, it would be so convenient if she does this way.. Take it positive and think from her side.. not from yours.. Everyone's situation is different 😊 Its such a useful video Aishu, to be honest😊
ഒരു തെറ്റുമില്ല. ഡെയിലി ചൂടോടെ ഉണ്ടാക്കി കൊടുത്താൽ പിന്നെ സ്വർഗം ആണല്ലോ. Enjoy ur life.... അതിനു അവസരം കണ്ടെത്തുക എന്നതാണ് important. 4 നേരം അടുക്കളയിൽ നരകിച്ചതിനു ഒരു ട്രോഫി ഉം ആർക്കും കിട്ടിയിട്ടില്ല. 5 മിനിറ്റ് ഇരുന്നു കഴിക്കാൻ 2 മണിക്കൂർ പണി എടുക്കേണ്ട ഗതികേട്.... പിന്നെ ഇവിടെ zomato swiggy ഒക്കെ depend ചെയ്യുന്നവരും കൂടുതലായി ഉപദേശിക്കാൻ വരും കെട്ടോ. Atleast നിങ്ങൾ നിങ്ങൾക്കുള്ള ഫുഡ് ഉണ്ടാക്കി കഴിക്കുന്നുണ്ടല്ലോ. More power to you❤
ഞങ്ങൾക്കും അറിയാം ഇപ്പോൾ albertine 😂..
ഇത്രയും അടക്കും ചിട്ടയുമുള്ള നിങ്ങളുടെ ജീവിതം കാണുമ്പോൾ എനിക്ക് ഭയങ്കര inspiration ആണ്..🥹🥰 Daily ഒരു planed life routine, Cooking is not a boring job, it should just be fun😌 അലസത ഇല്ലാത്ത ഈ ഒരു life full day morning തൊട്ട് ഭയങ്കര happiness ആയിരിക്കും💗✨
Nice❤ രാവിലെ ചായ പലഹാരം ഉച്ചക്ക് 2 കൂടം curriyum ചോറും വെച്ച് എന്നെയും എന്റെ aniyathiyeyum റെഡി ആക്കി സ്കൂളിലും പറഞ്ഞ് അയച്ച് 8.45 avumbolekum anganawadiyilk ജോലിക്കും പോയി അവിടത്തെ പണിയും കഴിഞ്ഞ് തിരിച്ച് വന്ന് പിന്നെ വീട്ടില്‍ ജോലി cheidu കറി ഉണ്ടാക്കി ഞങ്ങടെ veetukarde എല്ല കാര്യം നോക്കുന്ന ende അമ്മ 😫🥹🙌🙌📈📈 ithokk കാണുമ്പോ avrok ചെയുന്ന കഷ്ടപ്പാട് 🥹🙌📈
ഡയലോഗ് കുറച്ചു cringe ആകുന്നുണ്ട് ഇപ്പോ ഇതാണല്ലോ ട്രെൻഡ് റീൽസിൽ ഉള്ള talks but ഐഷു പണ്ടത്തെ വീഡിയോസിൽ ഉള്ള പോലെ ആണ് natural ഫീൽ ഇത് ഒരു ആർട്ടിഫിഷ്യൽ ഫീൽ also cringe ❤
ആ ഉപ്പ് കൂടിപോയില്ലേ… എന്നാണ് എന്റെ സംശയം 😂
ഓരോ ഡാൻസ് സ്റ്റെ പിനും ഉപ്പിട്ട് ഉപ്പിട്ട് ഉപ്പേരി അല്ല ഉപ്പേറിയതാവു മ oട്ടോ Aishooo😂
Uv ബോയ് day by day cutie pie ആയിട്ട് വരുന്നുണ്ട് മാഷാ allaah ❤
Feed ചെയ്യുന്നത് ഒക്കെ അല്ലെ. Fresh ആയി food കഴിക്കാൻ ശ്രമിക്കൂ. Health നോക്കൂ 🥰
ഒരു doubt ചോദിക്കട്ടെ ഇങ്ങനെ 5 days ഓക്കെ ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി കഴിക്കുന്നത് ഹെൽത്തി ആണോ ചേച്ചി? 👀
അണുവിണ😂❌️അണുവിടാ √🥰
E oru arrangements il poyal..kooduthal time kunjinodoppom husnoppom time spent cheyyanum pattum ..ayyo kitchenil paniyundu enna tensionum illa..angu ozhukkil karyangal set ayi pokum..adipoli...thante planning suprb...ini job nu pokumbolum itha nallathu.❤
Instead of judging, appreciate the time and discipline it took her to plan, and cook all this.
ഹെൽത്ത് കൂടി ശ്രദ്ധിക്കാൻ ശ്രമിക്കൂ. ടൈം ലാഭിക്കാൻ വേണ്ടി ഒരാഴ്ചത്തേക്ക് വേണ്ടി ഇങ്ങനെ കുക്ക് ചെയ്തു വയ്ക്കുന്നത് എത്രത്തോളം നന്നായിരിക്കും എന്ന് അറിയില്ല. നിങ്ങളെ വളരെ കുറച്ചല്ലേ ഫുഡ് ഉണ്ടാക്കുന്നത്? അപ്പോൾ ഇത്രയും ഉണ്ടാക്കി വയ്ക്കേണ്ട ആവശ്യം അതെന്താണെന്ന് ഒന്നുകൂടി ചിന്തിക്കണം.
You are such a positive person ❤️
Yuvi looks so cute in that onesie🤍🫠✨
Njangal ingne thane aanu chyunath. Oru weekilk ula food undaki fridgeil vekkum. Work kaznju vann cook chyanula energy and time undavla
Ithreyum divasam fridge il store cheyth kazhikkunne health nn affect cheyille chechi?