ചൈനയിൽ AI ഗ്ലാസ് പരസ്യത്തിൽ മലയാളി Experience the future of wearable technology with advanced AI smart glasses from China 🇨🇳🕶️ These futuristic glasses combine artificial intelligence, smart features, voice assistance, translation, navigation, and modern design into one powerful gadget. Discover how AI technology is transforming everyday life and the future of smart devices. Watch the full video to explore the innovation behind China’s latest AI glasses technology. #AIGlasses #ArtificialIntelligence #SmartGlasses #ChinaTech #FutureTechnology #AITech #WearableTech #TechReview #Innovation #SmartDevices #ChineseTechnology #FutureGadgets #TechNews #AI #gadgetreviewindia
ADVERTISEMENT
ഇതൊക്കെ എന്നോ ഇറങ്ങിക്കഴിഞ്ഞു... അതിന്റെ ഡ്യൂപ്ലിക്കേറ്റ് ആയിരിക്കും ചൈനയിൽ 😂
Smart glass ഇറങ്ങി 10 varsham ആകാന് ആയി
ഇതിനി കേരളത്തിൽ വരുമ്പോൾ 25,000 രൂപ കൊടുക്കേണ്ടി വരും...... എന്താലെ ചൈനയിൽ.... ജനിച്ചാൽ മതിയായിരുന്നു എല്ലാ ടെക്നോളജിയും ആസ്വദിയ്ക്കാമായിരുന്നു 😁
ചൈനയെ കണ്ട് ലോഗം പഠിക്കേണ്ട അവസ്ഥയായി
നമ്മളിന്നും പള്ളിക്കടിയിൽ ശിവലിംഗം തേടി നടക്കുകയാണ്
ഇന്ത്യയിൽ നിന്നും വാങ്ങിക്കുന്ന ക്യാഷ് കൊണ്ടു ചൈനയിൽ പോയി വാങ്ങിച്ചു വരാം
ഇതൊക്കെ വച്ച് പരീക്ഷ എഴുതിയവനെ വരെ രണ്ടു കൊല്ലം മുന്നേ Arrest ചെയ്തു... ചെെനയിൽ ഇത് ഇപ്പഴാണോ ഇറങ്ങിയത് 😂
ENTE PAKAL UNDU 2YEARS AYI😂
പണ്ട് സിനിമയിൽ കണ്ടു...... ഇതിൽ കൂടി നോക്കുമ്പോൾ തുണിയില്ലാതെ കാണാൻ പറ്റും 😎😎😎
കാസർഗോഡ് ഇലക്ഷൻ സമയത്തു ഒരു സ്ഥാനാർഥി ബൂത്തിൽ ഉപയോഗിച്ച് പിടിച്ചിരുന്നു
ഇനി ഈ ഗ്ലാസ് ഇട്ടിട്ട് ഗവൺമെൻറ് ഓഫീസുകളിൽ എന്തെങ്കിലും അപേക്ഷകൾ കൊടുക്കാനും വാങ്ങാനും ഉണ്ടെങ്കിൽ പോയാൽ മതി അതുപോലെതന്നെ പോലീസ് സ്റ്റേഷനുകളിൽ കേസ് കൊടുക്കാൻ ഉണ്ടെങ്കിൽ ആ ഒരു ആവശ്യങ്ങൾക്കോ അല്ലെങ്കിൽ അവരുടെ എന്തെങ്കിലും മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ഈ ഗ്ലാസ് ഇട്ടിട്ട് പോയാൽ വളരെ ഉപകാരമാകും😂😂😂
ഇങ്ങനെയുള്ള ഗ്ലാസ് ഒക്കെ യൂസ് കഴിഞ്ഞാൽ ക്യാൻസർ മനുഷ്യന്മാരെ പെട്ടെന്ന് കാർന്നു തിന്നു
മെറ്റ Ai ഗ്ലാസ് ഇറങ്ങിയിട്ട് കുറെ കാലമായി
ഇവിടെ പെട്ടീക്കട പോലുള്ള ഷോപ്പിൽ വരെ കിട്ടും ഇത്. 😊
നമ്മൾ കാണുന്നതെന്തും കണ്ണട നിർമാതാക്കൾക്ക് ചോർത്താൻ കഴിയും. അത്കൊണ്ട് ശ്രദ്ധിച്ച് ഉപയോഗിക്കുക
Smart glass with floating display ഉണ്ടോ
Students will misuse in the exam hall.....😮😮😢😮😢
Paavam..Idheham adhyamayi kaanukayaayirikkum😊
Order details
അടിപൊളി 👍