ഫോൺ വെറുതെ വെച്ചാൽ ചാർജാകും 🇨🇳 🤩
ADVERTISEMENT
Comments 100
joshuachen282:
ഇവിടെ ആണെങ്കിൽ രാത്രിക്ക് രാത്രി അടിച്ചുമാറ്റി കൊണ്ട് പോയിക്കാണും
More Like This
21:07
Why Apple *Really* Waited 10 Years to Make a Foldable Phone | Interview with John Ternus & Joz
Tech
2.9k
100
6:09
I Tested Apple's New FOLDABLE iPhone Duo
Tech
7.8k
100
0:34
C'est impossible de faire des brainrots en 3D ?
Tech
13.8k
47
0:44
How Do You Put a Case on the iPhone Duo?!
Tech
19.7k
100
0:29
you missed this iPhone Duo 3-in-1 feature
Tech
14.9k
100
0:49
iPhone 18 Pro, Foldable iPhone Duo & iPhone 17 Price Hike in India!
Tech
4.0k
41
0:50
Apple’s WORST Product Ever? Cheap Cleaning Cloth For HUGE PRICE #shorts
Tech
79.7k
100
10:05
Yep, That’s a Folding iPhone
Tech
11.7k
100
You've reached the end
ഇവിടെ ആണെങ്കിൽ രാത്രിക്ക് രാത്രി അടിച്ചുമാറ്റി കൊണ്ട് പോയിക്കാണും
അവിടെ ഗവണ്മെന്റ് ആരെ പിടിച്ചുകൊണ്ടു പോയാലും, കൊന്നാലും ചോദിക്കാൻ ഒരു പ്രതിപക്ഷം പോലും ഇല്ല, അതുകൊണ്ട് ഗവണ്മെന്റ് ഉണ്ടാക്കിയത് നശിപ്പിക്കാൻ, മോഷ്ടിക്കാൻ സാമൂഹ്യവിരുദ്ധർക്ക് ജീവ ഭയം കാണും. ഇന്ത്യയിൽ അങ്ങിനെ അല്ല സ്ഥിതി. കൊടും ക്രിമിനലുകൾക്ക് ആണ് വധശിക്ഷ വിധിക്കുന്നത്.വധശിക്ഷ നിർത്തലാക്കണമെന്നും പറഞ്ഞു സിപിഎം ഇപ്പോളും കോടതിൽ കേസ് നടത്തുന്നുണ്ട്. പോരാത്തതിന് കോടതി എന്ത് ശിക്ഷ വിധിച്ചാലും ജയിൽ വകുപ്പ് സംസ്ഥാന സർക്കാരിന് കീഴിൽ ആണ്, ശിക്ഷ ഇളവ് കൊടുക്കാൻ പോലും സർക്കാരിനും, ഉയർന്ന ജയിൽ വകുപ്പ് ഉദ്യഗസ്ഥർക്കും പറ്റും. അതാണ് നിയമത്തിനെ ഇവിടെ ആർക്കും പേടി ഇല്ലാത്തതു.
ഇവിടെ ബസ്സ്റ്റോപ്പിൽ ഒറ്റക്കംബിയിൽ കിടന്നാൽ മനുഷ്യര് ചാർജ് ആവും...പിന്നെയാണ് 😊
ചൈന 10കൊല്ലം മുൻപോട്ടല്ല പോയത് ഇന്ത്യ 10 കൊല്ലം പുറകോട്ട് പോയതാണ് 😂😂😂
ചൈന എവിടെ india എവിടെ,, 🤣🤣🤣❤
എനിക്ക് ആഗ്രഹമുണ്ട് കുറച്ച് പൈസയും കാര്യങ്ങളും എല്ലാം ആയി കഴിയുമ്പോൾ ഇന്ത്യ വിട്ട് വേറെ ഏതെങ്കിലും വിദേശരാജ്യത്ത് പോയി സെറ്റിൽ ആവണമെന്ന് ചൈനയോ അമേരിക്കയോ ജപ്പാൻ സൗദി അറേബ്യ ഗൾഫ് കൺട്രീസ് ഇവിടെ എവിടെയെങ്കിലും പോയി സെറ്റിൽ ആവണം ഈ വൃത്തികെട്ട ജാതിയും മതവും പറഞ്ഞുള്ള തമ്മിൽതല്ലി കാണേണ്ടി വരില്ല അത് തന്നെ വലിയ കാര്യം
ചൈന പൊളി ആണല്ലോ 🙄
ചൈനയിൽ എന്ത് പുരോഗതി ഇവിടെ ഞങ്ങൾ കരണ്ട് ഉല്പാദിപ്പിക്കുന്നത് ചാണകത്തിൽ നിന്നാണ് പിന്നെ ഉണക്കിയിട്ട് അതിന്റെ മുകളിൽ ഫോൺ വച്ച് കഴിഞ്ഞാൽ ചാർജ് ആകുന്നത് വരെ കണ്ടുപിടിച്ച മിത്രങ്ങളുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ അതിബുദ്ധിമാർ ആയവർ
പിണറായി ഇത് കൊണ്ടുവന്നു കഴിഞ്ഞാൽ തിരുവന്തപുരം മുതൽ കാസർഗോഡ് വരെ പിണറായിയുടെ ഫ്ലക്സ് ആയിരിക്കും 🤣🤣
I love china❤️🔥...... അടുത്ത ജന്മത്തിൽ ചൈനയിൽ ജനിക്കണം.... ഷിച്ചിജൂ മേനോൻ എന്ന് പേരും ഞാൻ ഇടും
ഇവിടെ ഒരൂ ബസ്റ്റോപ് പണിയാൻ കോടികൾ മുക്കുന്നു
ഇവിടെ ഓരോ വീട്ടിലിം സോളാർ ആക്കും ഇതൊക്കെ അടിച്ചു മാറ്റി...
ചൈന ഒക്കെ 2100 ലാണ്.. നമ്മളോ 😢
ചൈനയെ കണ്ട് പഠിക്കണം നമ്മൾ....അവിടുത്തെ പോലെ election ഒന്നും ആവശ്യം ഇല്ലാ..ജനങ്ങൾ അടിമകൾ ആയി നിർത്തുക.....എന്നിട്ട് വികസനം കൊടുക്കുക
നമ്മൾ ചാണകത്തിൽ നിന്നും പെട്രോൾ കണ്ടെത്താനും പ്ലൂട്ടോണിയം കണ്ടെത്താനും ഉള്ള തിരക്കിൽ അല്ലേ 😜😂
ഇവിടെ ഇല്ലാത്ത ദൈവങ്ങൾക്ക് വേണ്ടി ആൾക്കാര് തമ്മിൽ തല്ലിക്കൊണ്ടിരിക്കുവാണ് അതിനിടക്ക് ഇതൊക്കെ കണ്ടുപിടിക്കാൻ എവിടെയാ നേരം... 😂🥱
ഇവിടെ ആണെങ്കിൽ ജനസംഖ്യ കൂടിയാനേ😂😂😂😂
ഭാവിയിൽ കേരളത്തിലും പ്രതീക്ഷികം ❤️
ഇവിടെ സമാധാന മതം വന്നാൽ എല്ലാം തീരും 🤣 പിന്നെ ഇതൊക്കെ ഹാ റം ആയിരിക്കും
ഇരിക്കുമ്പോൾ ഷോക്ക്😂