The BEST Phones Under ₹20,000 in India right now! We bought and tested the top smartphones in the sub-20K segment to see which ones actually deliver. From crazy AnTuTu scores and gaming performance to battery drain tests and camera comparisons, here is the ultimate buying guide for mid-2026. #BestPhoneUnder20000 #Smartphones #TechReview #iQOO #realme #Motorola #Under20k
ADVERTISEMENT
ജയരാജ് ചേട്ടാ നിങ്ങളെ പോലെ ഉള്ള യൂട്യൂബർസ് ഈ മൊബൈൽ കമ്പനികളുടെ ആർത്തിക്ക് എതിരെ പ്രതികരിക്കണം അത് സോഷ്യൽ മീഡിയയിൽ ചർച്ചയായാലേ അവർ റേറ്റ് കുറക്കൂ
ഇങ്ങനെ ഉള്ള നല്ല നല്ല വീഡിയോ അപ്ലോഡ് ചെയ്യു
Realme p3 vangam ennu vechu inn nokkiyappo flipkartil kanan illa😟
രണ്ടും മൂന്നും വർഷം ഉപയോഗിച്ച് ഫോൺ മാറ്റുന്നവർ ഇനി ഇരട്ടി വർഷം ഉപയോഗിക്കാൻ ശ്രമിക്കുക അതായിരിക്കും സാധാരണക്കാർക്ക് നല്ലത്
Realme p4 best option
Oppo K13 and Motorola G86 Power nalla phones aan..
അവര് bulk ആയി ഉണ്ടാക്കി വയ്ക്കുക അല്ലല്ലോ. ...പിന്നേം പിന്നേം product ഉണ്ടാക്കുക അല്ലേ. ....പിന്നെ ഉണ്ടാക്കുന്ന പുതിയ യൂണിറ്റ് ന് ഈ parts പ്രശ്നം ഉള്ളോണ്ട് ആയിരിക്കാം launch price ൽ നിന്ന് അവർക്ക് വില കൂട്ടേണ്ടി വരുന്നത്. ....ഇതൊക്കെ വലിയ റോക്കറ്റ് സയൻസ് അല്ലല്ലോ ....സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ മനസിലാവുന്ന കാര്യമല്ലേ ഉള്ളൂ
ഇതൊന്നും വാങ്ങിയില്ല. 50000 വിലയുണ്ടായിരുന്ന ഫോൺ സെക്കൻ്റ് ഹാൻ്റ് 14000 ന് വാങ്ങി ഉപയോഗിക്കുന്നു. നല്ല ഫോൺ
എങ്കിൽ പിന്നെ under 25k എന്ന് കൊടുത്ത പോരേ 22 ഉം 23 ഉം k ഒക്കെ എങ്ങനെ ആണ് under 20k ൽ പെടുന്നത്😂😂
OPPO k13 rate koodiyalum.. ullathil ath aan korch better Ufs 3.1 und, 7000mah battery und, athyavshym perfomance und, pinne Oppo alle brand dhairyam aayt edukkam.. ente vtl 2 oppo phones und... 2um 6+ yrs aayy.. korch lag indelum oru kuzhappam illathe use cheiyunnundd📈
ഞാൻ P4 തൂക്കി.. ക്യാമറയും സ്പീക്കറും അത്ര മികച്ചതല്ല
Cmf phone 2 pro out of stock 🥲
Fresh phone second hand yedukendi varum egane poyal😂😂
Itnonnmm under 20 k alla ippo it's under 25k
Next video under 25k pls upload as soon as possible❤
6:05 Chetta Moto g86 power ellaidathum out of stock aanu. Njan Lulu le motorola yude section le oru bro yodu chodichappol ee model production stop cheyythu ennanu paranjathu. 😢
Cmf phone 2 pro use cheyunnavar undo.. Camera engane und, videography oke
Chetta motorola g86 power engane vagum flipkart lum ellathilum stock thernnu enth cheyyanam
LCD display അല്ലെ long term നല്ലത്. എന്റെ 2 samsung phones lines വീണു. അതും ഒരേ സമയം. Update ഒന്നും ചെയ്തില്ല.
5:02 മറ്റ് features വെച്ച് നോക്കുമ്പോൾ mono speaker ഒരു കുറവായി തോന്നുന്നില്ല. ഞാൻ cmf 2 pro തന്നെയാണ് use.. ബട്ട് ഇനി stereo speaker ആയാലും അവ ഒട്ടും തന്നെ use ചെയ്യാറില്ല, full headphone/earbuds ഒക്കെ യൂസ് ചെയ്യുള്ളു. (Privacy concern).. Almost എല്ലാരും ഇങ്ങനെ തന്നെ എന്നാണ് എന്റെ ഒരു ഇത് 👍🏻