ഗുളുവിന്റെ Better Half എത്തി 💞 Stay Tuned | 08.08.2026 | 9:00 PM | Prerelease Oru Chiri Iru Chiri Bumper Chiri | Everyday @ 9:00 PM | EPI 195 | Prerelease Watch the full episode of Oru Chiri Iru Chiri Bumper Chiri on manoramaMAX : https://www.manoramamax.com/programs/detail/40001558/oru-chiri-iru-chiri-bumper-chiri-3/ep-168-oru-chiri-iru-chiri-bumper-chiri-3- #ocicbc #mazhavilmanorama #manoramamax #kottayamnazeer #manjupillai #karthiksurya #prerelease #funny #comedyshow #bibingeorge #oruchiriiruchiribumperchiri #juhaina ► Subscribe Now: https://bit.ly/2UsOmyA ► Visit manoramaMAX for full episodes: https://www.manoramamax.com ► Click to install manoramaMAX app: https://www.manoramamax.com/install Follow us on: ►Facebook: https://facebook.com/mazhavilmanorama ►Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil
ADVERTISEMENT
ശല്യം കൊണ്ടല്ലേ സഹിക്കേണ്ട ആവശ്യമുള്ളൂ...എനിക്ക് ശല്യം ആയില്ല ❤
Camara menon😂
ക്യാമറ മേനോൻ സൂപ്പർ 😂
സ്വന്തം ഭാര്യയെ ഇങ്ങനെ പറഞ്ഞല്ലോ. വീട്ടിൽ എങ്ങനെ ആയാലും ആൾക്കാരുടെ മുൻപിൽ സ്വന്തം പെണ്ണിനെ കുറ്റം പറയാതെ ചേർത്ത് നിർത്തിയല്ലോ. U R so lucky. എന്നെ എവിടെയെങ്കിലും കൊണ്ടുപോയാൽ നാണം കെടുത്തിയിട്ടേ ഉള്ളൂ. എന്നാണോ എന്തോ ഇങ്ങനെ ഒരു life ആവുന്നത്.
മോനെ നിനക്ക് നൻമ്മ വരട്ടെ മോൻ ഭാര്യ യേ കുറ്റം പറഞ്ഞില്ല ചേർത്ത് നിർത്തു ന്നു
സ്റ്റേജിൽ കൊണ്ടുവന്നോ പുയ്യാപ്പിളനെ ❤
ഞാനും എന്റെ ഇക്കയും പോലെ... ഞാൻ എവിടെ പോയാലും നല്ലോണം സംസാരിക്കും ഇക്ക മിണ്ടൂല 😂😂😂എന്നോട് മാത്രം ഒച്ചപ്പാടിൽ സംസാരിക്കും പുറത്തിറങ്ങിയ നാവുണ്ടോന്ന് കുത്തി നോക്കണം 😂😂😂😂പാവം ആണ്
ഒരു ഹീറോയിൻ ലുക്ക് ആണേലും 😄സംസാരം കോമഡി കരോക്ടർ ആണ് 😂😂❤️
ആ സന്തോഷമാ കുടുംബത്തിൻ്റെ അർത്ഥവും അന്ത:സത്തയും ..... gifted couple .... bank deposil / balance അല്ല മുഖ്യം .... നിലയ്ക്കാത്ത ഈ പുഞ്ചിരികളാ ...... ഇതിന് ലോകം മുഴുവൻ tour പോയാൽ കിട്ടില്ല ..... ഇരു മനസ്സുകളുടെയും പാകത്തിനുള്ള ഒത്തുചേരലാ .....ഈശ്വരൻ അനുഗ്രഹിക്കട്ടെ ..... ഈ സന്തോഷം നിലയ്ക്കാതിരിക്കട്ടെ . കുടുംബ ജീവിതത്തിൻ്റെ അതിർത്ഥികൾ ലംഘിക്കാതിരിക്കട്ടെ .....
ക്യാമറ മേനോൻ സൂപ്പർ 👍👍👍👍👍
നീ വളരെ ഭാഗ്യവാനാണ് മോനെ. ഇത് പോലെ സന്തോഷമായി ഒരു ആയുസ്സ് മുഴുവൻ നിങ്ങൾ ജീവിക്കുവാൻ സർവേശ്വരനോട് ഞാൻ പ്രവർത്തിക്കും. 🙏🌹🌹🌹
ക്യാമറാ മേനോൻ
Ini chekane aarum kandillann parayaruth 😂❤
ഭാഗ്യവാൻ...♥️ GullUവിന് അതിലും പെരുത്ത് ഭാഗ്യം♥️
ക്യാമറമേനോനോ എന്താ ഗുളുമോളേ... 😂
അടിപൊളി സൂപ്പർ 2ളും ❤❤❤❤❤
അടിപൊളി 🥰🥰😂ക്യാമറ മേനോൻ 😂😂
ക്യാമറ മേനോൻ അല്ല ക്യാമറ നമ്പുതിരി 😂😂😂
ഇതൊക്കെ കാണുമ്പോൾ ഇങ്ങനെയുള്ള ആളുകളും ഭൂമിയിൽ ഉണ്ടോ ന്ന് തോന്നിപ്പോകും
അപ്പോൾ മേനോൻ ആണ്😂