വണ്ടിയുടെ ലുക്ക് മാറ്റാൻ പോകുന്നു // Going to change the look of the Army truck.
ADVERTISEMENT
Comments 100
scottarc94:
ക്ഷമയുടെ നെല്ലിപലകയുടെ High Version (Antony) ചേട്ടൻ 🫂💓💓💓
More Like This
1:21:34
MAT ARMSTRONG IS ABOUT TO MAKE A MAJOR CHANGE
Autos and Vehicles
22.6k
0
22:46
FIXING EVERYTHING BROKEN OR NOT CORRECT ON THESE FORGOTTEN PROJECTS
Autos and Vehicles
7.7k
0
0:16
#lifeisbutadream #rider #ekmotahathighumechala #foryou #seo #automobile
Autos and Vehicles
42.4k
0
0:13
Cybertruck durability test 🚙
Autos and Vehicles
2.7k
0
18:42
NEW Audi RS5 v TUNED Audi S4 DRAG RACE
Autos and Vehicles
12.5k
0
48:47
Stance Culture 🇿🇦| JazziQ Royal Musiq Just Gigi
Autos and Vehicles
2.3k
0
0:22
He Completely Transformed His BMW Logo 😳#shorts
Autos and Vehicles
0
0
2:08
My Friends Mocked My Rusty Nissan Silvia… So I Modified It #carrestorationproject #asmr #popular
Autos and Vehicles
11.0k
0
You've reached the end
ക്ഷമയുടെ നെല്ലിപലകയുടെ High Version (Antony) ചേട്ടൻ 🫂💓💓💓
എന്തൊക്കെ പറഞ്ഞാലും അവന്റെ വീട് തൊട്ട് ഏണി കൊണ്ടുവന്നവന് ഒരു ഹീറോ തന്നെ🎉❤
1st comment🔥 സ്ഥിരം സീരിയൽ പ്രേക്ഷകർ ലൈക് അടി മക്കളെ.👍🏻
ലിബിൻ - പൊട്ടത്തരം പറയും , വണ്ടി യേ കുറിച്ച് നല്ല design idea ഉണ്ട് Ebin - പൊട്ടത്തരം പറയില്ല, പക്ഷേ stallion design ഐഡിയ മോഷം ആണ്❤
സ്റ്റിക്കർ ഒട്ടിച്ചു ബോർ ആകാം, ലൈറ്റ് വെച്ച് ബോർ ആകാം, പക്ഷെ ആവശ്യമുള്ള mirror വെച്ച് ബോർ ആകരുത് 😆
മലർന്ന് കിടന്ന് ജനലേ കാല് കേറ്റി വെച്ച് കാണുന്നവർ Like❤
എല്ലാവരും കളിയാക്കി പക്ഷെ ഇവന്മാർ ഉണ്ടാക്കിയ ഓളം വേറെ ആരും ഉണ്ടാക്കിയിട്ടില്ല
Bro നിങ്ങളുടെ കൂടെ നിൽക്കുന്ന ആളുകളെ കൊണ്ട് നിങ്ങളുടെ പേഴ്സണൽ കാര്യങ്ങൾ ചെയ്യിക്കല്ലേ വളരെ മോശം നെഗറ്റീവിനും താഴെ പോകും ഇപ്പോൾ ഒന്ന് പച്ചപ്പിടിച്ചു വരുവാ അത് കളയരുത് പ്ലസ് അപേക്ഷ ആണ്.... 🙏🏻🙏🏻 24.54
നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് ആണ് അവർ സഹായിക്കുന്നത് അവർ ആരുടെയും അടിമയും അല്ല കയ്യാളും അല്ല ❤
Antony ചേട്ടനെ സമ്മദിക്കണം , എവരെ വട്ടു കേസ് കണ്ടിട്ട് . കമ എന്ന് ഒരു അക്ഷരം പോലെ മിണ്ടാതെ ഇരിക്കുന്ന . മനുഷ്യൻ❤😂😂
ഇതിന് ലൈക് അടിച്ചാൽ നിങ്ങടെ കുടുംബത്തിന് ദൈവം ദീർഘ ആയുസ് നൽകും ❤️🥰🙌🏼
9മണി ആകാൻ കാത്തിരിക്കുന്നവർ 👍
Manu nte oru karyam 😂 oru exostineu vendi eanthoke pani cheyyannem😂😂
കൊറച്ച് മാസങ്ങൾ ശേഷം ഇവന്മാര് പറയും antony ചേട്ടൻ ഇവരെ പറ്റിച്ച് എന്ന്
ഇതിനു ലൈക് അടിച്ചാൽ നല്ലത് വരും
കൂടെ വരുന്നവരെക്കൊണ്ട് ഇങ്ങനെ അതുചെയ്യെട ഇതുചെയ്യട പറയുന്ന സ്വഭാവം വളരെ മോശം ആണ്
സ്ഥിരം പ്രേഷകർ കമോൺ
ഇനി കുറച്ചു ദിവസത്തേക്ക് മനുവായിരിക്കും അസിസ്റ്റന്റ്😂😂😂😂😂 40:47 40:47 40:48 40:48
സിനിമ തുടങ്ങി👍😁
പഴയ പോലെ കത്തി 🔥കയറു