വണ്ടിയുടെ പെയിൻറ് നീക്കി // The paint on the car was removed.
ADVERTISEMENT
Comments 100
jamesrune24:
മീൻ പിടിക്കുന്ന വീഡിയോ വേണ്ടാ 🙏
More Like This
0:16
This is Really Stunning 🔥 Extreme Offroad compilations 🤯
Autos and Vehicles
3.6k
0
2:33
fox racing stickers and black ice trees
Autos and Vehicles
33.8k
0
50:28
Farming Costs Are OUT OF CONTROL… Except This £3 Tractor Repair!
Autos and Vehicles
714
0
3:01
Tata ex 41x6 differential pinion fitting full video step by step fitting #viral #mecca #trendingsho
Autos and Vehicles
11.7k
0
0:20
This is how you Keep your car's interior windows crystal clear..!!
Autos and Vehicles
29.6k
0
0:58
Other Advance Cars VS Last One 💀#trollface #skulledit #viral
Autos and Vehicles
59.4k
100
0:19
Adrenaline Saves him 😳
Autos and Vehicles
38.5k
0
1:48
New Duster Hybrid’s quick walkthrough | Gagan Choudhary
Autos and Vehicles
6.1k
0
You've reached the end
മീൻ പിടിക്കുന്ന വീഡിയോ വേണ്ടാ 🙏
ഇവന്മാരുടെ വാ അടച്ചു വെയ്ക്കാതെ മീൻ പിടിക്കാൻ ഇരുന്നാൽ ചത്തു കിടക്കുന്ന മീൻ വരെ എഴുന്നേറ്റ് ഓടും😅😅😅
Guyssss Ajil is back ❤🔥😎
അജിൽ ഫാൻസ് ❤👊🏻
ബ്രോ ദൈവത്തെ ഓർത്തു മീൻ പിടിക്കുന്ന വീഡിയോ വേണ്ട. ..... സഹിക്കാൻ പറ്റുന്നില്ല മീനു പോലും ചിരി വരും 🙏🔥🔥
മീൻ പിടിക്കാൻ പോകുന്നുണ്ടെങ്കിൽ ഒന്നെങ്കിൽ രാവിലെ അല്ലെങ്കിൽ വൈകുന്നേരം കോഴിയുടെ കുടല് തീറ്റയായി കൊടുത്താൽ മതി😂😂
നിങ്ങൾക്ക് സ്വന്തം അദ്വാനത്തിൽ ഇവിടം വരെ ethamengil നിങ്ങൾ കൊമ്പൻ സ്രാവിനെ വരെ പിടിക്കും😊😊 ഉറപ്പ്...❤
ഇവന്മാർ മര്യാദയ്ക്ക് മീൻ പിടിക്കുന്നവർക്ക് വരെ ശല്യമുണ്ടാക്കും😏 ഒച്ചപ്പാട് ഉണ്ടാക്കി .... ചോദിച്ചത് തന്നെ ചോദിച്ചോണ്ടിരിക്കാ 😏😀😂
ക്ഷമ ഇല്ലാത്തവൻമാർക്ക് പറഞ്ഞ പണി അല്ല ചൂണ്ടയിടൽ 😅
Bro വണ്ടി ഇനി പണി കഴിഞ്ഞിട്ട് കാണിച്ചാൽ മതി അത് വരെ നമ്മക്ക് മീൻ പിടിച്ചു നടക്കാം 😂അത് പോലെ ഗ്ലാസ്സിൽ ഗ്രില്ല് അടിച്ചു നശിപ്പിക്കല്ലേ
ക്ഷമയുമില്ല വള വള വർത്തമാനവും പിന്നെ എവിടെ കിട്ടാൻ ലോകം മുഴുവൻ നടന്നാലും നിങ്ങളുടെ ചൂണ്ടയിൽ കൊത്തില്ല
എത്രകാലമായി പറയുന്നു 4x4 jeep എടുക്കാൻ
മീൻപിടിക്കാൻ പോകുമ്പോൾ ആദ്യം വേണ്ടത് ക്ഷമയാണ്, അതില്ലാത്തവർ ഒരിക്കലും പോവരുത് 👨🏻🦯
എന്തൊരു അലമ്പ് 😑 മീൻ പിടിക്കാൻ പോയാൽ അവിടെ മിണ്ടാതിരുന്നു പിടിക്കണം അല്ലാണ്ട് ഓരോ 30min സ്ഥലം മാറുക അല്ല വേണ്ടത് 🤦🏻♂️
Fishbulljet 😂
Naale evarude T shirt nde colour brown aayirikkum ❤ 0:27
ഫാത്തിമ മാതാ ഫൊറോന ചർച്ച്. ചുങ്കക്കുന്നിൽ വരുന്നോ. അവിടെയാണ് എന്റെ വീട്. നമ്മൾ രണ്ടുപേരും ഒരേ നാട്ടുകാരാണ്.
33:17 മാമൻ മാർ വീണ്ടും വന്നാലോ😂😂😂
അതാണ് 🔥
Fishg video 🔥🔥🔥