Soultrob Soultrob
Home Videos Search Liked Videos Bookmarked Inbox Notifications Sign In
Get it on Google Play Log In
Soultrob
0:00
1:30
1:30

എന്റെ വണ്ടി 😔എന്ന പരുപാടി ആണ്

Autos and Vehicles
ADVERTISEMENT
Comments 69 andrew_montgomery: വണ്ടി ഇടിച്ചു പൊളിച്ചാലും കുഴപ്പമില്ല.... Underbody paint ചെയതു …
More Like This
I BUILT A DIY WOODEN AERO KIT TO BEAT A PORSCHE GT3RS 1:06:54
I BUILT A DIY WOODEN AERO KIT TO BEAT A PORSCHE GT3RS
Autos and Vehicles 4.5k 100
He Risked His Car to Help Her Pass! 0:25
He Risked His Car to Help Her Pass!
Autos and Vehicles 0 0
马斯克:當我提出這個想法時,我心想「我是不是瘋了?」|特斯拉飛天跑車  Roadster2 發表會|中文字幕 19:20
马斯克:當我提出這個想法時,我心想「我是不是瘋了?」|特斯拉飛天跑車 Roadster2 發表會|中文字幕
Autos and Vehicles 6.7k 100
NASCAR Xfinity Series Pit Stop Nashville #nascar #pitstop #pitcrew #pov #chevrolet #racing #race 0:25
NASCAR Xfinity Series Pit Stop Nashville #nascar #pitstop #pitcrew #pov #chevrolet #racing #race
Autos and Vehicles 13.6k 7
Ranking The Best Bike Throttle Moment 😭😭 0:49
Ranking The Best Bike Throttle Moment 😭😭
Autos and Vehicles 30.5k 0
Kotse naging SANDWICH! Sumingit kaya o nag OVERTAKE at naabutan ng blue na truck. | lto | ncap. 0:10
Kotse naging SANDWICH! Sumingit kaya o nag OVERTAKE at naabutan ng blue na truck. | lto | ncap.
Autos and Vehicles 550 0
My Wife's First Time Driving a Supercar in Dubai almost Went WRONG!! 33:02
My Wife's First Time Driving a Supercar in Dubai almost Went WRONG!!
Autos and Vehicles 4.9k 0
X Repo Garage Kept His Ford Ranger for 6 Years, Said It Was Sold, Then Demanded R55,000! Mr X Takes 37:09
X Repo Garage Kept His Ford Ranger for 6 Years, Said It Was Sold, Then Demanded R55,000! Mr X Takes
Autos and Vehicles 349 0
You've reached the end

Comments 69

Sign in to join the conversation

Sign in
A
andrew_montgomery 2 weeks, 1 day ago

വണ്ടി ഇടിച്ചു പൊളിച്ചാലും കുഴപ്പമില്ല.... Underbody paint ചെയതു settle ആക്കി കൊടുക്കും 😂😂😂

W
wandamyst1 2 weeks, 1 day ago

ഇനി ചില്ല് കൂട്ടിൽ വെച്ചാൽ മതി റോഡിൽ ഇറക്കല്ലേ ചേട്ടാ 😂

C
christy_cooper 2 weeks ago

ഇങ്ങേരുടെ ഒച്ചയിടൽ കണ്ടാ തോന്നും ഫ്രീ ആയിട്ടാണ് ശെരിയാകുന്നതെന്ന്

R
rebecca.jordan 2 weeks, 1 day ago

Under body ഇൽ rust പിടിച്ചാൽ വണ്ടിയുടെ side ഉരയും 🤔🤔🤔🤔🤔🤔

matthewmist72
matthewmist72 2 weeks ago

വണ്ടിയുടെ അണ്ടർ കോട്ട് അടിച്ചില്ലെങ്കിൽ തീർച്ചയായും മറ്റു വാഹനങ്ങൾ വന്ന് കാറിന്റെ സൈഡിൽ ഉരസി പോകാൻ സാധ്യതയുണ്ട്... 😂

R
rael.novaes 2 weeks, 1 day ago

മോനെ അറിവില്ലെങ്കിൽ ചെയിസ് ഗ്രയിൻ്റെ ചെയ്യരുത് അത് സാൻ്റ് ഫ്രാഷ് ച്ചെയ്യണം

A
alix_legendre 2 weeks, 1 day ago

Sir നിങ്ങളെ അത്രയും അറിവില്ല ന്നാലും പറയാ MRF ന്റെ അണ്ടർ ബോഡി റബ്ബർ കോട്ടിംഗ് പെയിന്റ് കിട്ടും അത് വാങ്ങി ഡയറക്ട് അടിച്ചു നോക്കു. വണ്ടികളുടെ പെയിന്റ് കടകളിൽ കിട്ടും ലേശം price കൂടുതലാ അതിന്റെ പ്രത്യേകത എന്താണെന്ന് അടിച്ചിട്ട് നിങ്ങൾ ഒരു വീഡിയോ ഇടണം ആ റബ്ബർ കോട്ടിംഗ് അടിച്ചു കഴിഞ്ഞാൽ ലൈറ്റ് ആയിട്ട് ഫോം ചെയ്ത പോലെയാണ് ആവുക ഉണങ്ങിയ ഷേഷം ഞെക്കിനോക്കിയാ ലൈറ്റ് സോഫ്റ്റ്‌ ആയി ഞെങ്ങും തറയിൽ ഉരഞ്ഞാലും എന്തു സംഭവിച്ചാലും അണ്ടർ ബോഡിയിൽ ഒരു പോറലോ ഒരു തുരുമ്പ് പോലും കയറില്ല. 35 വർഷം കൊണ്ട് ഇതിന്റെ വർക്ക്‌ഷോപ്പിൽ പെയിന്റ് പണിയെടുക്കുന്ന ഒരാളാണ് ഞാനും

D
daniela_campos 1 week, 6 days ago

അരൂർ തുറവൂർ റോഡിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ഒന്ന് ചായ കുടിക്കാൻ നിർത്തിയത് ആണ്.തിരിച്ചു വന്നപ്പോഴേക്കും വണ്ടി ഡാൽമേഷ്യൻ പട്ടിയുടെ ഡിസൈനായി. ഓട്ടോ ചേട്ടൻമാർ ആരോ പറയുന്നുണ്ടായിരുന്നു മുകളിലെ പാലത്തിലെ സ്പ്രേ പെയിന്റ് അടിക്കുന്നതാണ് പറന്നുവന്ന് വീഴുന്നേന്ന്.

N
naksh_chaudhry 2 weeks ago

വണ്ടി കിട്ടണം , വാഷ് ചെയ്യണം , കൊണ്ടിടണം

danieladams607
danieladams607 1 week, 5 days ago

പുതിയ വണ്ടി വാങ്ങേണ്ട പൈസ യാവും

D
daniel_wali 2 weeks, 1 day ago

നിന്റെ സൈഡ് ഒരഞ്ഞത് ശരി ആയോ

scottarc94
scottarc94 2 weeks, 1 day ago

Adipoli

lakshmiatlas43
lakshmiatlas43 2 weeks, 1 day ago

Und bro

R
rosaaltamirano467 2 weeks, 1 day ago

മോനെ സ്കോഡ ഗ്രൂപ്പിന് volkswagen തുരുമ്പ് കയറില്ല

christine_woods
christine_woods 2 weeks ago

Supper❤❤

J
joshuaplume84 2 weeks ago

Alloy ചേരുന്നുണ്ട് ✌️

kristen_brooks
kristen_brooks 2 weeks ago

🙏🙏👌👌👌👌

A
angela_rodriguez 2 weeks, 1 day ago

Scooter ചെയ്യാൻ patto..?

H
hans-hinrichhendriks264 2 weeks, 1 day ago

Cost

R
robertyadav686 2 weeks ago

കേരളത്തിൽ ആദ്യമായിട്ടായിരിക്കും പക്ഷേ കാസർഗോഡ് കുറെയുണ്ട്

You've reached the end
  • Home
  • For You
  • Search
  • Sign In